മത്സ്യത്തൊഴിലാളിയെ വെള്ളത്തിൽ കാണാതായി…
കൊച്ചി: തോപ്പുംപടി ഹാർബറിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. കന്യാകുമാരി സ്വദേശി സിലുവായിൽ ദാസനെ(44) ആണ് കാണാതായത്. ബോട്ട് അടുപ്പിക്കുമ്പോൾ വെള്ളത്തിൽ വീണാണ് അപകടം. ഇദ്ദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.