മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു.. 2 തൊഴിലാളികൾക്ക്…

മലപ്പുറം: മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്. മലപ്പുറം വഴിക്കടവ് കെട്ടുങ്ങലിലാണ് സംഭവം. ഗുഡല്ലൂർ സ്വദേശികളായ സ്വപ്നേഷ്, മണി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സ്വപ്നേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button