യുവാവ് ഷോക്കേറ്റ് മരിച്ചു…

കാസർകോഡ്: യുവാവ് ഷോക്കേറ്റ് മരിച്ചു. മഞ്ചേശ്വരം അംഗടിപദവിലെ അശോകന്‍ – കലാവതി ദമ്പതികളുടെ മകന്‍ പ്രജ്വൽ(22) ആണ് മരിച്ചത്. ബൈക്ക് വര്‍ക് ഷോപ്പ് ജീവനക്കാരനായ പ്രജ്വലിന് വര്‍ക് ഷോപ്പിലേക്കുള്ള സര്‍വ്വീസ് വയറില്‍ നിന്നുമാണ് ഷോക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

Related Articles

Back to top button