ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം.

ഇടുക്കി: ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. പന്നിയാറിലെ റേഷൻകട കാട്ടാന ആക്രമിച്ചു. ചുമരുകൾ ഇടിച്ചുതകര്‍ത്തു. ഫെൻസിങ് തകർത്താണ് ആന അകത്തു കയറിയത്. മുന്‍പ് അരിക്കൊമ്പൻ സ്ഥിരമായി തകർത്തിരുന്ന റേഷൻകടയാണിത്.

Related Articles

Back to top button