യുവാവ് പൂച്ചയെ പച്ചയ്ക്ക് തിന്നു…കാരണം….
മലപ്പുറം: യുവാവ് പൂച്ചയെ പച്ചയ്ക്ക് തിന്നു. ഇന്നലെ വൈകിട്ട് കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ആണ് സംഭവം. പൂച്ചയെ തിന്നത് പട്ടിണി കാരണമെന്നാണ് അസം സ്വദേശിയായ യുവാവിന്റെ മറുപടി. ഭക്ഷണം കഴിച്ചിട്ട് നാല് ദിവസമായി എന്ന് യുവാവ് പോലീസിനോട് പറഞ്ഞു. പിന്നീട് പോലീസ് ഇയാൾക്ക് ഭക്ഷണം വാങ്ങി നൽകി. ഭക്ഷണം നൽകിയ ശേഷം യുവാവിനെ കാണാതായി.