കളമശേരി സ്ഫോടനം… മരിച്ച സ്ത്രീയെപ്പറ്റി ദുരൂഹത….
കൊച്ചി: കളമശേരി കൺവൻഷൻ സെന്ററിൽ സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ ആണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. നിർണായക തെളിവുകൾ ഇയാളുടെ മൊബൈൽ ഫോണിൽ നിന്നു കണ്ടെത്തി. കൊച്ചി തമ്മനം സ്വദേശിയാണ് ഡൊമിനിക്.
അതേസമയം, മരിച്ച സ്ത്രീയെപ്പറ്റിയുള്ള ദുരൂഹത തുടരുകയാണ്. സ്ത്രീ ചാവേറായി പൊട്ടിത്തെറിച്ചതാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്.