കായംകുളത്ത് പോലീസ് ഉദ്യോഗസ്ഥനെ വെട്ടിയ കേസിലെ പ്രതി മരിച്ച നിലയിൽ
കായംകുളം: പോലീസ് ഉദ്യോഗസ്ഥനെ വെട്ടിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. എരുവ സ്വദേശി ഹാഷിം ബഷീറിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം സ്റ്റേഷനിലെ സി.പി.ഓയെ വെട്ടിയ കേസിലെ പ്രതിയാണ് ഹാഷിം .