ക്ഷേത്രങ്ങളില്‍ ആര്.എസ്.എസ് ശാഖയ്ക്ക് വിലക്ക്.. നാമജപഘോഷവും വേണ്ട…
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആര് എസ് എസ് ശാഖയ്ക്ക് വിലക്ക്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കി. ഇത് കൂടാതെ ക്ഷേത്രങ്ങളില്‍ സംഘടനകളുടെ കൊടി സ്ഥാപിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. ക്ഷേത്രങ്ങളില്‍ നാമജപഘോഷവും ദേവസ്വം ബോര്‍ഡ് നിരോധിച്ചു.