യുവതിക്ക് നേരെ ലൈംഗികാതിക്രമം…ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ….

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ
ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് വട്ടപ്പാറയിൽ ആണ് സംഭവം. 21കാരിയായ കൊല്ലം സ്വദേശിയാണ് പരാതിക്കാരി.

Related Articles

Back to top button