ഭാഗ്യവാൻ ഒളിച്ചിരിക്കുന്നത് ഈ സ്ഥലത്ത്…
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം കോഴിക്കോട് വിറ്റ TE 230662 എന്ന ടിക്കറ്റിനാണ്. കോഴിക്കോട്ടെ പാളയം ബാവ ലോട്ടറി ഏജൻസിയിൽ നിന്നും പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീബ എസ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.