നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്തു

നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് നടിയുമായി ബന്ധമെന്നാണ് ഇഡി ആരോപിക്കുന്നത്. സച്ചിന്‍ സാവാന്ത് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് ഇഡി പറയുന്നു‍. എന്നാല്‍, സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി വ്യക്തമാക്കി.

Related Articles

Back to top button