600 ഡോളർ വിലയുള്ള പെയിന്റിംഗ്.. പക്ഷി കാഷ്ഠിച്ചു… ലേലത്തിൽ വിറ്റുപോയത്….

വെറും 600 ഡോളർ വിലയ്ക്ക് വാങ്ങിയ ലോക പ്രശസ്ത ചിത്രകാരൻ സർ ആന്തണി വാൻ ഡൈക്കിൻ്റെ ചിത്രത്തിൽ പക്ഷി കാഷ്ഠിച്ചപ്പോൾ ആ ചിത്രത്തിനു ലഭിച്ചത് 3 മില്ല്യൺ ഡോളൾ. 17ആം നൂറ്റാണ്ടിലാണ് ഈ പെയിൻ്റിംഗ് വരക്കപ്പെട്ടത്. അന്ന് 600 ഡോളറായിരുന്നു ഈ ചിത്രത്തിൻ്റെ വില. പിന്നീട് ഈ പെയിൻ്റിംഗ് ന്യൂയോർക്കിലെ കിൻഡർഹുക്കിലെ ഒരു ഫാമിൽ ഉപേക്ഷിക്കപ്പെട്ടു. പക്ഷിക്കാഷ്ഠം കൊണ്ട് ആകെ വൃത്തികേടായ നിലയിലാണ് ചിത്രം തിരികെലഭിച്ചത്. തുടർന്നായിരുന്നു ലേലം. 1615നും 1618നുമിടയിൽ വരക്കപ്പെട്ടതാണ് ചിത്രമെന്ന് കരുതപ്പെടുന്നു.

Related Articles

Back to top button