സഞ്ജു ഉള്‍പ്പെടെ 5 പേര്‍ പുറത്ത്….ഐപിഎല്ലിലെ കളിമികവ് മാത്രം പരിഗണിച്ചാൽ ഏഷ്യാ കപ്പ് ടീമില്‍ ആരൊക്കെയെത്തും…

കാത്തിരിപ്പിനൊടുവില്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ഐപിഎല്ലില്‍ മിന്നിയ പലരും ടീമിലെത്തിയില്ല. ശ്രേയസ് അയ്യരും യശസ്വി ജയ്സ്വാളുമെല്ലാം ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടവരില്‍ പെടുന്നു. എന്നാല്‍ കഴി‍ഞ്ഞ ഐപിഎല്ലില്‍ തിളങ്ങാതിരുന്ന റിങ്കു സിംഗും ശിവം ദുബെയും ഹര്‍ഷിത് റാണയുമെല്ലാം ഏഷ്യാ കപ്പ് ടീമിലെത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്താല്‍ എങ്ങനെയായിരിക്കുമെന്ന് നോക്കാം.

Related Articles

Back to top button