4500 രൂപയ്ക്ക് വാങ്ങിയ തൻ്റെ ബ്രാൻഡഡ് ചെരിപ്പ് പൊട്ടിയതിൽ പ്രതിഷേധിച്ച് നടി…

മലയാള സിനിമയിലും തമിഴിലും നിറഞ്ഞു നിന്ന മുൻനിര നായികമാരിൽ ഒരാളായിരുന്നു നടി കസ്തൂരി. ഇപ്പോൾ താരം തമിഴ് സീരിയലുകളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. നടിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മലയാള സിനിമയിലും തമിഴിലും നിറഞ്ഞു നിന്ന മുൻനിര നായികമാരിൽ ഒരാളായിരുന്നു നടി കസ്തൂരി. ഇപ്പോൾ താരം തമിഴ് സീരിയലുകളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. നടിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
‘സാധാരണ ഒരു ചെരിപ്പിന് വേണ്ടി ആയിരത്തില്‍ കൂടുതല്‍ രൂപ ഞാന്‍ ചിലവാക്കാറില്ല. എന്നാല്‍ ചില ആഢംബര പാദരക്ഷകളും ‌ ഉപയോഗിക്കുന്നുണ്ട്. അത്തരത്തില്‍ എന്‍റെ കളക്ഷനിലെ ഏറ്റവും വിലകൂടിയതും ഏറ്റവും നിരാശയുണ്ടാക്കിയതുമായ ചെരിപ്പാണ് ഇത്. ഫിറ്റ്ഫ്ലോപ്പിന്‍റെ ഈ ചെരിപ്പ് മാര്‍ച്ചില്‍ 4500 രൂപയ്ക്ക് വാങ്ങി ഇപ്പോള്‍ പൊട്ടി’എന്നാണ് കസ്തൂരി വീഡിയോയില്‍ പറയുന്നത്.

Related Articles

Back to top button