ശോഭനാ ജോര്‍ജിന്റെ മാതാവ് തങ്കമ്മ ജോര്‍ജ് അന്തരിച്ചു..

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) വനിതാ വിഭാഗം മുന്‍ സംസ്ഥാന അധ്യക്ഷ തങ്കമ്മ ജോര്‍ജ് (98) അന്തരിച്ചു. അഖില കേരള ബാലജനസഖ്യം ചെങ്ങന്നൂര്‍ മേഖല മുന്‍ രക്ഷാധികാരിയായിരുന്നു തങ്കമ്മ ജോര്‍ജ്. ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജിന്റെ മാതാവാണ്.

Related Articles

Back to top button