സംസ്ഥാനത്ത് വീണ്ടും നിപ?..കണ്ണൂരില്‍ അയല്‍വാസികളായ രണ്ടു പേര്‍ക്ക്….

കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍. മട്ടന്നൂര്‍ മാലൂരിലെ അയല്‍വാസികളിലാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കണ്ണൂര്‍ താണയിലെ പഴക്കടയിലെ ജീവനക്കാരാണ് ഇരുവരും.ഇവരുടെ സ്രവം പരിശോധനക്കയച്ചു.

Related Articles

Back to top button