കേണൽ മൻപ്രീത് സിങ് ഉൾപ്പെടെ നാല് സൈനികർക്ക് കീർത്തിചക്ര…

സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ചുള്ള സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു.അനന്ത നാഗിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിങ് ഉൾപ്പെടെ നാല് സൈനികർക്കാണ് കീർത്തിചക്ര പുരസ്കാരം ലഭിച്ചത്. റൈഫിൾമാൻ രവി കുമാർ, മേജർ എം നായിഡു എന്നിവരുൾപ്പെടെ നാല് സൈനികർക്കാണ് കീർത്തി ചക്ര ലഭിച്ചത്. ദീപക് കുമാറിന് ശൗര്യചക്ര പുരസ്‌കാരവും ലഭിച്ചു. രാഷ്‌ട്രപതി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്

Related Articles

Back to top button