എലിവേറ്റഡ് ​ഹൈവേയ്ക്കായുള്ള സമരം; കായംകുളത്ത് യൂത്ത് കോൺ്രഗസ് സമര പന്തലിനു സമീപം സംഘർഷം.

ദേശീയ പാത തൂണിൽ തീർത്ത ഉയരപ്പാത്ക്ക് വേണ്ടി നിരാഹാരം നടത്തുന്ന യൂത്ത് കോണ്ഗ്രസ് സമര പന്തലിനു സമീപം സംഘർഷം, അഭിവാദ്യം അർപ്പിച്ചു പ്രകടനമായി വന്ന യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചതിനെ തുടർന്നാണ് പോലീസുമായി സംഘർഷം ഉണ്ടായത്, സംഘർഷത്തിൽ സമര പന്തലിൽ കിടന്ന നിരാഹാര അനുഷ്ഠിച്ച പ്രവർത്തകർക്കും പരിക്കേറ്റു, തുടർന്ന് നിരാഹാരം അനുഷ്ഠിച്ച പ്രവർത്തകരെ ഹോസ്പിറ്റലിലേക്ക് മാറ്റി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു, നിരവധി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു, ഡിസിസി പ്രസിഡന്റ് ബാബുപ്രസാദ് സ്റ്റേജിൽ സംസാരിക്കുന്ന സമയത്ത് ആണ് സംഘർഷം ഉണ്ടായത്.പരുക്കേറ്റ ്രപവർത്തകരെകായംകുളം താലൂക്ക് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

.

Related Articles

Back to top button