കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം..13 പേർക്ക്….

വയനാട് അഞ്ചുകുന്നിൽ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ . പിക്കപ്പ് ഡ്രൈവർ അടക്കം 13 പേർക്ക് പരുക്കേറ്റു.ആരുടെയും പരിക്ക് ഗുരുതരമല്ലന്നാണ് വിവരം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.രാവിലെ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

Related Articles

Back to top button