മംഗലാപുരത്ത് വൻ സുരക്ഷാ സംവിധാനം ഉള്ള വില്ലയിൽ വൻ കവർച്ച..50 പവനോളം കവർന്നു.

മംഗലാപുരത്തു നിന്നും മുരുക്കുംപുഴയുള്ള റോഡിലേക്കുള്ള ബ്ലൂ വില്ലയിലാണ് വൻ കവർച്ച നടന്നത് . 50 പവനോളം മോഷണം പോയി എന്നാണ് പോലീസ് പറയുന്നത്. ആറ്റിങ്ങൽ ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തി. കൊല്ലം ആയൂർ സ്വദേശി ഷിജിയുടെ C 12 നമ്പർ വില്ലയിൽ നിന്നാണ് വൻ കവർച്ച നടന്നത് . അത്യാധുനിക സംവിധാനമുള്ള ക്യാമറയും , സുരക്ഷ ഉദ്യോഗസ്ഥരും, റിമോട്ട് കൺട്രോൾ ഗേറ്റും, മറ്റ് സുരക്ഷാ സംവിധാനവും ആണ് വില്ലയ്ക്കുള്ളത് .വീട്ടുകാർ പുറത്ത് പോയ സമയത്തായിരുന്നു മോഷണം നടന്നത്.

മംഗലാപുരത്തു നിന്നും മുരുക്കുംപുഴയുള്ള റോഡിലേക്കുള്ള ബ്ലൂ വില്ലയിലാണ് വൻ കവർച്ച നടന്നത് . 50 പവനോളം മോഷണം പോയി എന്നാണ് പോലീസ് പറയുന്നത്. ആറ്റിങ്ങൽ ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തി. കൊല്ലം ആയൂർ സ്വദേശി ഷിജിയുടെ C 12 നമ്പർ വില്ലയിൽ നിന്നാണ് വൻ കവർച്ച നടന്നത് . അത്യാധുനിക സംവിധാനമുള്ള ക്യാമറയും , സുരക്ഷ ഉദ്യോഗസ്ഥരും, റിമോട്ട് കൺട്രോൾ ഗേറ്റും, മറ്റ് സുരക്ഷാ സംവിധാനവും ആണ് വില്ലയ്ക്കുള്ളത് .

Related Articles

Back to top button