നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തി.. പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു.. യുവാവ് അറസ്റ്റില്‍…
വിവാഹ വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിയെ കാറിൽ കൊണ്ടു പോയി പല തവണ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.തന്ററെ നഗ്ന ചിത്രം മറ്റുള്ളവരെ കാണിക്കുമെന്നുള്ള ഭീഷണിയെ തുടർന്ന് പെൺകുട്ടിയുടെ പരാതിയിന്മേലാണ് നേമം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെണ്‍ കുട്ടിക്ക് വിവാഹാഭ്യർഥന നൽകി പലതവണ പീഡിപ്പിച്ചു. ഒടുവിൽ താൻ പറ്റിക്കപ്പെടുകയാണെന്നറിഞ്ഞതോടെയാണ് കുട്ടിയുടെ കുടുംബം പരാതിയുമായി സമീപിച്ചതെന്നും പൊലീസ് പറഞ്ഞു.