16 കാരനുമായി ലൈംഗിക ബന്ധം, പണികിട്ടി- 19കാരി ഗർഭിണിയായി
ആലുവ: പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി ഗര്‍ഭിണിയായ പത്തൊമ്പതുകാരിക്കെതിരെ പോക്‌സോ കേസ്. 16 കാരനുമായുള്ള ബന്ധത്തിലാണ് യുവതി ഗര്‍ഭിണിയായത്. ചെങ്ങമനാട് പൊലീസിന് ലഭിച്ച പരാതിയിലാണ് പത്തൊമ്പതുകാരിയ്‌ക്കെതിരെ കേസെടുത്തത്. ഒരേ വിദ്യാലയത്തിലെ വിദ്യാര്‍ഥികളായിരിക്കെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. പരാതിയെ തുടര്‍ന്ന് എടത്തല പൊലീസ് 19കാരിയ്‌ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയതു.