വീട്ടിലെ കിടപ്പുമുറിയിൽ പതിനഞ്ച്കാരി മരിച്ച നിലയിൽ…

വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.ആറ്റിങ്ങൽ ചിറയിൻകീഴിൽ സന്തോഷ്- ഐശ്വര്യ ദമ്പതികളുടെ മകൾ അനശ്വര (15) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.വീട്ടിലെ കിടപ്പുമുറിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സംഭവത്തിൽ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു.അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button