ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത; 14കാരിയെ അച്ഛനും, ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു

ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ 14 കാരിയെ അച്ഛനും , ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു. നാല് വർഷമായി പെൺകുട്ടി ലൈം​ഗിക പീഡനത്തിനിരയായി എന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരം. ബന്ധുവായ സുഹൃത്തിനോടാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അച്ഛനുൾപ്പെടെ 3 പേർ അറസ്റ്റിലായിട്ടുണ്ട്. 4 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കി.

Related Articles

Back to top button