ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന 13 കാരന് ദാരുണാന്ത്യം

മലപ്പുറം: പൊന്നാനിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 13 കാരൻ മരിച്ചു. ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. പൊന്നാനി പള്ളിക്കടവ് സ്വദേശി മുഹമ്മദ് ഷിബ്നാനാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.45 ഓടെയാണ് അപകടം ഉണ്ടായത്.



