13 വയസ്സുള്ള ആണ്‍കുട്ടികളെ വയാഗ്ര നല്‍കി…..

13 വയസ്സുള്ള ആണ്‍കുട്ടികളെ വയാഗ്ര നല്‍കി ചൂഷണത്തിനിരയാക്കുന്നുവെന്ന് റിപ്പോർട്ട്. മുസ്ലീം ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനായി കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നത്. സിറിയന്‍ അഭയാര്‍ഥി ക്യാമ്പായ ‘ദ അല്‍ ഹോളില്‍’ തടങ്കല്‍പ്പാളയങ്ങളില്‍ കഴിയുന്ന ഐഎസ് സ്ത്രീകളാണ് ഇത്തരത്തില്‍ കൗമാരക്കാരുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത്. ഗാര്‍ഡിന് രണ്ട് കുട്ടികള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 13 വയസ്സുള്ള അഹമ്മദും 14 വയസ്സുള്ള ഹമീദുമാണ് ‘ഞങ്ങളെ ഇവിടെ നിന്ന് പുറത്താക്കാമോ?’ എന്ന് ഗാർഡുകളോട് സഹായം ചോദിച്ചതെന്നു ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഒരു ദിവസം മാത്രം എട്ട് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാന്‍ ഇവർ നിര്‍ബന്ധിതരായെന്നും പറയുന്നു.

Related Articles

Back to top button