കുട്ടിക്കൊമ്പന്മാരും അച്ഛനമ്മമാരും! സ്കൂളിന് സമീപമിറങ്ങിയത് പന്ത്രണ്ടോളം കാട്ടാനകൾ…
കഞ്ചിക്കോട് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. പുതുശേരി ചുള്ളിമട സ്കൂളിന് സമീപമാണ് കാട്ടാനക്കൂട്ടമെത്തിയത്. കുട്ടിക്കൊമ്പൻമാർ ഉൾപ്പെടെ 12 കാട്ടാനകളാണ് ജനവാസമേഖലയോട് ചേർന്ന വന പ്രദേശത്ത് നിലയുറപ്പിച്ചത്. ഈ മാസം ആദ്യം ഇതേ കാട്ടാനക്കൂട്ടം പ്രദേശത്ത് എത്തിയിരുന്നു