12കാരി 6 മാസം ഗർഭിണി… യുവാവ്….

പരിചയമുള്ള കുടുംബത്തിലെ 12കാരിയെ പലതവണ ലൈംഗിക പീഡിപ്പിച്ച് ​ഗർഭിണിയാക്കി എന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. മുഹമ്മദ് ശാഫിയാണ് (28) അറസ്റ്റിലായത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇരയായ പെൺകുട്ടി. കഴിഞ്ഞ ജനുവരിയിൽ ആണ് സംഭവം നടന്നത്. കുട്ടി വീട്ടിൽ തനിച്ചായ സമയം പീഡിപ്പിച്ച യുവാവ് കിട്ടിയ അവസരങ്ങിൽ അക്രമം തുടരുകയായിരുന്നു. കുട്ടി ഇപ്പോൾ ആറു മാസം ഗർഭിണിയാണ്. ഉള്ളാൾ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസുകാർ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button