12ാം ക്ലാസ് വിദ്യാർത്ഥിനി ഇരുവരുമായി പ്രണയത്തിലായിരുന്നു… ഒടുവിൽ ഗർഭിണിയായി… പണികിട്ടയത്…
അടിമാലിയിൽ പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഇരുവരുമായി പ്രണയത്തിലായിരുന്നു. ആൺ കുട്ടികൾ രണ്ട് പേരും പരിചയക്കാരായിരുന്നില്ല. പെൺകുട്ടി പ്രതികളുടെ വീട്ടിൽ എത്തിയപ്പാേഴാണ് പീഡിപ്പിച്ചത്. എന്നാൽ ഇപ്പോൾ ആൺ കുട്ടികൾ രണ്ട് പേരും പിടിയിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് രണ്ട് പേരും അറസ്റ്റിലായത്. പത്താം മെെൽ ദേവിയാർ കാേളനി അല്ലിമൂട്ടിൽ മിഥിൻ (27), കുരങ്ങാട്ടി കണ്ടത്തിൻ കരയിൽ കൃഷ്ണമൂർത്തി (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അടിമാലി സി.ഐ ക്ലീറ്റസ്, എസ്.ഐ സന്താേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.