11 വയസുകാരിയോട് ലൈംഗിക അതിക്രമം…തയ്യൽ കടക്കാൻ മ്യൂസിയം പോലീസിന്റെ പിടിയിൽ….
സ്കൂളിൽ കുട്ടികളുടെ യൂണിഫോമിൻറെ അളവെടുക്കാൻ വന്നയാൾ കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടി . 11 വയസുകാരിക്ക് നേരെയാണ് ലൈംഗിക അതിക്രമം കാട്ടിയത് . കുട്ടി വീട്ടിലെത്തി പിതാവിനോട് പറഞ്ഞ ശേഷമാണ് വിവരം പുറത്തറിയുന്നത് . തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു . കടകംപള്ളി സ്വദേശി സുധീർ ആണ് പിടിയിലായത്.