അമ്പലത്തിൽ പോകാനായി വീട്ടിൽ നിന്ന് ഇറങ്ങി…തിരുവനന്തപുരം പുത്തൻകോട്ടയിൽ 11കാരനെ കാണാനില്ലെന്ന് പരാതി…

തിരുവനന്തപുരം  പുത്തൻകോട്ടയിൽ 11 കാരനെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പുത്തൻകോട്ട സ്വദേശി അർജുനെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. രഞ്ജിത്ത് –  ദീപാ ദമ്പതികളുടെ മകനാണ് അർജുൻ. തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഇടങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തുകയാണ്. അമ്പലത്തിൽ പോകാൻ എന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്

Related Articles

Back to top button