1 .5 കോടി രൂപയുടെ സ്വര്‍ണം അടിവസ്ത്രത്തിൽ ദ്രാവകരൂപത്തിൽ ഒളിപ്പിച്ച് കടത്ത്…കൈയോടെ പൊക്കി കസ്റ്റംസ്…

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. ഒരു കോടി 5 ലക്ഷം രൂപയുടെ സ്വർണവുമായി പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. എയർ കസ്റ്റംസാണ് സ്വർണം പിടികൂടിയത്.

Related Articles

Back to top button