ഹരിയാന മുഖ്യമന്ത്രി രാജിവച്ചു

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടാർ രാജി രാജിവച്ചു. ഹരിയാനയിൽ ബിജെപി-ജെ.ജെ.പി സഖ്യത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമായതോടെയാണ് രാജി. ഗവർണറുടെ വസതിയില്‍ നേരിട്ടെത്തിയാണ് മനോഹർ ലാല്‍ ഖട്ടാർ രാജിക്കത്ത് നൽകിയത്. ഈ വ‌ർഷം അവസാനം നിയമസഭ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. മനോഹര്‍ ലാല്‍ ഖട്ടാര്‍ ലോക്സഭയിലേക്ക് മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button