സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ൽ വെ​ള്ള​മെ​ടു​ക്കാ​ൻ എത്തിയവർ കണ്ടത്…

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി എ​രു​മ​പ്പെ​ട്ടി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ൽ വെ​ള്ള​മെ​ടു​ക്കാ​ൻ വ​ന്ന​വ​ർ കണ്ടത് വയോധികന്റെ മൃതദേഹം. വയോധികനെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തുകയായിരുന്നു. എന്നാൽ മൃ​ത​ദേ​ഹം ഇ​തു​വ​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇന്ന് രാ​വി​ലെ വെ​ള്ള​മെ​ടു​ക്കാ​ൻ വ​ന്ന​വ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. മൃതദേഹം പുറത്തെടുത്ത് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button