സ്വകാര്യ ബസുകളുടെ കാരുണ്യ യാത്ര

ആലപ്പുഴ- കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ്റെ തീരുമാനപ്രകാരം വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി ആലപ്പുഴ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലയിൽ സ്വകാര്യ ബസുകൾ കാരുണ്യ യാത്ര നടത്തും. 22ന് വയനാടിനൊരു കൈത്താങ്ങ് എന്ന പേരിലാണ് കാരുണ്യ യാത്ര നടത്തുന്നതെന്ന് പ്രസിഡഡൻ്റ് പാലമുറ്റത്ത് വിജയകുമാർ സെക്രട്ടറി ദിനേശ് കുമാർ എന്നിവർ അറിയിച്ചു.

Back to top button