സ്പീക്കർ എഎൻ ഷംസീറിന്റെ മാതാവ് അന്തരിച്ചു…

സ്പീക്കർ എഎൻ ഷംസീറിന്റെ മാതാവ് സറീന അന്തരിച്ചു. 70 വയസായിരുന്നു. തലശ്ശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തലശ്ശേരിയിൽ ചികിത്സയിലായിരുന്നു

Related Articles

Back to top button