സ്കൂൾ ബസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: സ്കൂൾ ബസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അണക്കര സ്വദേശി കളങ്ങരയിൽ തങ്കച്ചൻ ആണ് മരിച്ചത്. സമീപത്ത് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റത് ആണെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button