സൈബർ തട്ടിപ്പിൽ പണം നഷ്ടമായി..കോളജ് വിദ്യാർഥിനി ജീവനൊടുക്കി…

സൈബർ തട്ടിപ്പിൽ പണം നഷ്ടമായ കോളജ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി.മഹാറാണി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ പാവന (19) ആണ് മരിച്ചത്. കഴിഞ്ഞ കുറച് ദിവസങ്ങളായി പാവന കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നതായി സഹപാഠികൾ പോലീസിനോട് പറഞ്ഞു.

സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായതാണു ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നു ഹൈഗ്രൗണ്ട്സ് പൊലീസും സ്ഥിരീകരിച്ചു.

Related Articles

Back to top button