സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പരാതി.. ലോറി ഡ്രൈവർ…
സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ഭരത് ആണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.