സിക്കിമില്‍ ഭൂചലനം..തീവ്രത…

സിക്കിമില്‍ ഭൂചലനം. ഇന്ന് രാവിലെ 6.57 ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സിക്കിമിലെ സോറെഗാണ് പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button