സിഎംഎസ് കോളേജിൽ സംഘര്‍ഷം… പോലീസ് ലാത്തിവീശി….

കോട്ടയം: സി.എം.എസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. പോലീസ് ലാത്തിവീശി. കോളേജ് ഡേ ആഘോഷത്തെ തുടർന്ന് വൈകിട്ട് 6.30ഓടെയാണ് സംഭവം. രണ്ട് കെ.എസ്.യു പ്രവർത്തകരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button