സാമ്പത്തിക തട്ടിപ്പ്..ആർ‌ഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെയും പരാതി…

മഞ്ഞുമ്മൽ ബോയ്സിനു പിന്നാലെ ആർ‌ഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി.വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന് ആരോപിച്ച് തൃപ്പൂണിത്തുറ സ്വദേശിനിയായ അഞ്ജന എബ്രഹാമാണ് പരാതിയുമായി എത്തിയത്.

സിനിമയക്കായി താൻ ആറു കോടി രൂപ നൽകിയിരുന്നു.30 ശതമാനം ലാഭവിഹിതം എന്നായിരുന്നു വാഗ്ദാനം. എന്നാൽ പണം നൽകിയില്ല .കൂടാതെ വ്യാജരേഖകളുണ്ടായി നിർമാണ ചെലവ് ഇരട്ടിയിലേറെ പെരുപ്പിച്ച് കാണിച്ചെന്നും അഞ്ജന പറയുന്നു.

Related Articles

Back to top button