സംസ്ഥാനത്ത് ഒരാൾക്ക് കൂടി എം പോക്‌സ്..സ്ഥിരീകരിച്ചത്…

കേരളത്തിൽ ഒരാൾക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.അടുത്തിടെയാണ് യുവാവ് വിദേശത്തുനിന്നും നാട്ടിൽ എത്തിയത്.യുവാവ് ചികിത്സയിലാണ്.

Related Articles

Back to top button