ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും കണ്ഠര് രാജീവര് ഒഴിയുന്നു..പകരം മകൻ…
ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും കണ്ഠര് രാജീവര് പൂർണമായി സ്ഥാനമൊഴിയുന്നു.പകരമായി അദ്ദേഹത്തിന്റെ മകൻ കണ്ഠര് ബ്രഹ്മദത്തനാണ് (30) താന്ത്രിക സ്ഥാനമേൽക്കുന്നത്. രാജീവരുടേയും ബിന്ദുവിന്റേയും മകനാണ് ബ്രഹ്മദത്തൻ. നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് അദ്ദേഹം.