വൈദ്യുതി തകരാർ..ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു….

വൈദ്യുതി തകരാറിനെ തുടർന്ന് ആലുവയ്ക്കും എറണാകുളം നോർത്തിനുമിടയിൽ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, നിലമ്പൂർ – കോട്ടയം പാസഞ്ചർ അടക്കമുള്ള ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്.വൈദ്യുതി തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. മണിക്കൂറുകളായി ഗതാഗതം നിലച്ചതോടെ നൂറ്കണക്കിന് യാത്രക്കാരാണ് വലഞ്ഞിരിക്കുന്നത് .

Related Articles

Back to top button