വീണ്ടും ടിപ്പർ അപകടം..പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം….

കണ്ണൂരിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് ഹയർ സെക്കൻഡറി വിദ്യാർഥിക്ക് ദാരുണാന്ത്യം .ചെറിയപറമ്പത്ത് മുനീർ-ഫാത്തിമ ദമ്പതികളുടെ മകൻ ഫായിസാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആത്തിഖിന് പരിക്കേറ്റു.അമിതവേഗത്തിലാണ് ടിപ്പർ എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു .

ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫായിസ് മരിക്കുകയായിരുന്നു.

Related Articles

Back to top button