സിദ്ധാർത്ഥന്‍റെ മരണം.. വീണ്ടും ഗവർണറുടെ ഇടപെടൽ…

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും ഗവർണറുടെ ഇടപെടൽ. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണർ വി.സിക്ക് നിർദേശം നൽകി. സസ്പെൻഷൻ പിൻവലിച്ചതിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും വി.സിയോട് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button