വീണ്ടും കാട്ടാന ആക്രമണം..യുവാവിന് ഗുരുതരപരുക്ക്…
വയനാട് വീണ്ടും കാട്ടാനയുടെ ആക്രമണം .ആക്രമണത്തിൽ വയനാട് സ്വദേശിക്ക് ഗുരുതരമായി പരുക്കേറ്റു.വയനാട് കല്ലൂർ മാറോട് കോളനിയിലെ രാജുവിനാണ് ഗുരുതരമായി പരുക്കേറ്റത്.രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് ആനയുടെ ആക്രമണം ഉണ്ടായത്.പരുക്കേറ്റ രാജുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.