വീട് കുത്തിത്തുറന്ന് വൻ കവർച്ച..നഷ്ടമായത് 80 പവൻ സ്വർണം…

കണ്ണൂർ പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. 80 പവൻ സ്വർണം കവർന്നു. പെരുമ്പയിലെ സി.എച്ച് സുഹറയുടെ വീട്ടിലാണ് മോഷണം. ഇന്നലെ രാത്രിയാണ് കവർച്ച നടത്തിയത്. വീടിന്റെ മുൻ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്.പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button