വിവാഹത്തിന് മുമ്പ് പെൺകുട്ടിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചു..ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു….

വിവാഹത്തിനുമുമ്പ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പികേസിൽ ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെവിട്ടു.കോഴിക്കോട് പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പ്രണയത്തിലായ സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടില്‍ കൊണ്ടുപോയി ലോഡ്ജില്‍വെച്ചും പിന്നീട് കോഴിക്കോട്ടെ ലോഡ്ജില്‍വെച്ചും പീഡിപ്പിച്ചു എന്നായിരുന്നു പെൺകുട്ടി നൽകിയ പരാതി. കേസില്‍ മെഡിക്കല്‍ കോളജ് പൊലീസ് കുറ്റപത്രം നല്‍കി.

Related Articles

Back to top button